മാവടി

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
മാവടി

മാവടി
9°03′25″N 76°43′56″E / 9.05685°N 76.732199°E / 9.05685; 76.732199
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനം(ങ്ങൾ) ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട്
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691507
+0474-261----
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കുളക്കട ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന ഒരു ഗ്രാമമാണ് മാവടി. കുളക്കട ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനവും മാവടിയിലാണ്.[1] നിരവധി കശുവണ്ടി വ്യവസായ യൂണിറ്റുകൾ മാവടിയിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്തുള്ള പട്ടണവും തീവണ്ടി ഓഫീസും കൊട്ടാരക്കരയിലാണ്.

പ്രധാന സർക്കാർ സ്ഥപങ്ങൾ

തിരുത്തുക
  • പഞ്ചായത്ത് ഓഫീസ്
  • വില്ലേജ് ഓഫീസ്
  • ട്രഷറി
  • പോസ്റ്റ് ഓഫീസ്
  1. "Govt Offices". Kollam District Administration. Archived from the original on 2011-07-21. Retrieved 13 April 2010.
"https://ml.wikipedia.org/w/index.php?title=മാവടി&oldid=3640977" എന്ന താളിൽനിന്ന് ശേഖരിച്ചത്