മാലി ദ്വീപുകൾ
മാലിദ്വീപിലെ ഒരു ദ്വീപ്
(മാലി (മാലദ്വീപുകൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാലദ്വീപിന്റെ തലസ്ഥാനമാണ് മാലെ (ഇംഗ്ലീഷ്: Malé, ദിവെഹി: މާލެ),. കാഫു അടോളിന്റെ തെക്ക് ഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിന് മഹൽ എന്നും പേരുണ്ട്.
Malé މާލެ | |
---|---|
— Capital Island — | |
Status | Inhabited Island |
Geography | |
Coordinates | 4°10′30″N 73°30′32″E / 4.17500°N 73.50889°E |
Geographic Atoll | North Malé Atoll |
Density (per/Ha) | 478.7 [1] |
Area | 5.789 കി.m2 (2.235 ച മൈ) |
Administrative | |
Country | മാലിദ്വീപ് |
Province | Capital Province |
Administrative Atoll | Malé Atoll |
Rank | Capital of Maldives |
Councilor | - |
Atoll Councilor | - |
Demographics | |
Population | 103,693 (as of 2006) |
2006-ൽ ഈ നഗരത്തിലെ ജനസംഖ്യ ഒരു ലക്ഷത്തിലധികമായിരുന്നു.
മാലദ്വീപിലെ സാമ്പത്തിക സിരാകേന്ദ്രമായ ഇവിടെയാണ് മാൽദീവിയൻ എയർലൈൻസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് [2].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-22. Retrieved 2011-04-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-04. Retrieved 2011-04-26.