മാറ്റെറ്റോ മരിയ ബോരിയാർഡോ
മാറ്റെറ്റോ മരിയ ബോരിയാർഡോ (c. 1434 – ഡിസംബർ 20, 1494) ഒരി ഇറ്റാലിയൻ നവോത്ഥാന കവിയായിരുന്നു.
ജീവിതരേഖ
തിരുത്തുകബോരിയാർഡോ ജനിച്ചത് സ്കാൻഡിയാനോയിലോ(ഇന്നത്തെ റെഗിയോ എമീലിയ പ്രവിശ്യയിൽ) പരിസരങ്ങളിലോ ആണ്. മാതാപിതാക്കൾ ജിയോവാനി ഡി ഫെൽട്രിനോ.ലൂസിയ സ്ട്രോസ്സി എന്നിവരായിരുന്നു.
ചിവാർലി,പ്രണയകാവ്യമായ ഓർലാൻഡോ ഇന്നാമോർട്ടോ എന്നിവയുടെ പേരിലാണ് ഇദ്ദേഹം പ്രധാനമായും ഓർമ്മിക്കപ്പെടുന്നത്. 1499-ൽ എഴുതിയ മറ്റൊരു പ്രശസ്ത കൃതിയായ റൈം 1835-ൽ അന്റോണിയോ പാനീസ്സി പ്രസിദ്ധീകരിക്കുന്നതു വരെ വിസ്‌മൃതിയിലായിരുന്നു.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- Matteo Maria Boiardo എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Boiardo's influence on the early Tarot game inclusive an extensive time line of Boiardo's life