മാരീ ഡ്രെസ്സ്ലെർ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു കനേഡിയൻ-അമേരിക്കൻ നാടക, സിനിമാ നടിയായിരുന്നു മാരീ ഡ്രെസ്സ്ലെർ (Marie Dressler) (നവംമ്പർ 9, 1868 – ജൂലൈ 28, 1934). 1914 ൽ അവൾ ആദ്യമായി മുഴുനീള സിനിമയിൽ അഭിനയിക്കുകയും പിന്നീട് 1931 ൽ മികച്ച നടിക്കുള്ള അക്കാദമി അവാർഡ് ലഭിക്കുകയും ചെയ്തു. 

Marie Dressler
Dressler in 1930
ജനനം
Leila Marie Koerber

(1868-11-09)നവംബർ 9, 1868
മരണംജൂലൈ 28, 1934(1934-07-28) (പ്രായം 65)
മരണ കാരണംCancer
അന്ത്യ വിശ്രമംForest Lawn Memorial Park, Glendale
പൗരത്വംCanadian
American[1]
തൊഴിൽActress
സജീവ കാലം1892–1934

പതിനാലാം വയസ്സിൽ അവൾ വീടു വിട്ടിറങ്ങിയ ശേഷം നാടക കമ്പനിയിൽ ചേർന്ന് അവളുടെ അഭിനയ ജീവിതം ആരംഭിച്ചു.  യാഥാസ്ഥിതിക സൗന്ദര്യസങ്കൽപങ്ങൾക്കൊതുങ്ങാത്ത പ്രകൃതമില്ലെങ്കിൽ കൂടി ഹാസ്യകഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ തുടക്കത്തിൽ തന്നെ കഴിവുതെളിയിച്ചുരുന്നു. 

Dressler in 1909

1934 ജൂലൈ 28ന് കാൻസർ രോഗ ബാധിതയായ ഡെസ്ലെർ തന്റെ 65 ാം വയസ്സിൽ നിര്യാതയായി. കാലിഫോർണിയയിലെ സാന്റ ബാർബറ എന്ന സ്ഥലത്തായിരുന്നു അന്ത്യം. .[2]

ചലച്ചിത്രങ്ങൾ

തിരുത്തുക
Year Title Role Notes
1909 Marie Dressler Herself Short subject
1910 Actors' Fund Field Day Herself Short subject
1914 Tillie's Punctured Romance Tillie Banks, Country Girl
1915 Tillie's Tomato Surprise Tillie Banks
1917 Fired
Short subject

Writer and director

1917 The Scrub Lady Tillie
1917 Tillie Wakes Up Tillie Tinkelpaw
1918 Red Cross Nurse, TheThe Red Cross Nurse
1918 The Agonies of Agnes
Producer and writer
1927 Joy Girl, TheThe Joy Girl Mrs. Heath
1927 The Callahans and the Murphys Mrs. Callahan
1927 Breakfast at Sunrise Queen
1928 Patsy, TheThe Patsy Ma Harrington
1928 Bringing Up Father Annie Moore
1929 Voice of Hollywood Herself Uncredited
1929 The Vagabond Lover Mrs. Ethel Bertha Whitehall
1929 Dangerous Females Sarah Bascom
1929 Hollywood Revue of 1929 Herself
1929 Divine Lady, TheThe Divine Lady Mrs. Hart
1930 Voice of Hollywood No. 14, TheThe Voice of Hollywood No. 14 Herself Uncredited
1930 Screen Snapshots Series 9, No. 14 Herself, at Premiere
1930 The March of Time Herself, "Old Timer" sequence Unfinished film, never released
1930 Anna Christie Marthy Owens
1930 Derelict
1930 Let Us Be Gay Mrs. 'Bouccy' Bouccicault
1930 Caught Short Marie Jones
1930 One Romantic Night Princess Beatrice
1930 Girl Said No, TheThe Girl Said No Hettie Brown
1930 Chasing Rainbows Bonnie
1930 Min and Bill Min Divot, Innkeeper Won- Academy Award for Best Actress
1931 Jackie Cooper's Birthday Party Herself
1931 Politics Hattie Burns
1931 Reducing Marie Truffle
1932 Prosperity Maggie Warren
1932 Emma Emma Thatcher Smith Nominated—Academy Award for Best Actress
1933 Going Hollywood Herself, Premiere Clip Uncredited
1933 Dinner at Eight Carlotta Vance
1933 Tugboat Annie Annie Brennan
1933 Christopher Bean Abby Final Film Before Her Death

ഇതും കാണുക

തിരുത്തുക
  • List of actors with Academy Award nominations and Hollywood Walk of Fame stars (20th century)
  • List of oldest and youngest Academy Award winners and nominees
  • Other Canadian pioneers in early Hollywood
  • Kennedy, Matthew (2006). Marie Dressler: A Biography, With a Listing of Major Stage Performances, a Filmography And a Discography. McFarland. ISBN 0-7864-0520-1. {{cite book}}: Invalid |ref=harv (help)
  • Lee, Betty (1997). Marie Dressler: The Unlikeliest Star. University of Kentucky Press. ISBN 0-8131-2036-5. {{cite book}}: Invalid |ref=harv (help)
  • Silverman, Steven M. (1999). Funny Ladies. Harry N. Abrams, Inc. ISBN 0-8109-3337-3. {{cite book}}: Invalid |ref=harv (help)
കുറിപ്പ്
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; calgary എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Marie Dressler Loses Long Battle For Life". The Portsmouth Times. July 29, 1934. p. 1. Retrieved February 6, 2013.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാരീ_ഡ്രെസ്സ്ലെർ&oldid=4078346" എന്ന താളിൽനിന്ന് ശേഖരിച്ചത്