ഗോൾഡൻ ഗേറ്റ് പാലം
സാൻഫ്രാൻസിസ്കോ ഉൾക്കടലിൽ നിർമ്മിച്ചിരിക്കുന്ന തൂക്കുപാലമാണ് ഗോൾഡൻ ഗേറ്റ് പാലം. അമേരിക്കയിലെ നഗരമായ സാൻഫ്രാൻസിസ്കോയെയും കാലിഫോർണിയയിലെ മാരിൻ കൗണ്ടിയേയും തമ്മിൽ ഈ പാലം ബന്ധിപ്പിക്കുന്നു. സാൻഫ്രാൻസിസ്കോയെ കുറിക്കുന്ന പ്രശസ്ത സ്ഥലപരമായ അടയാളങ്ങളിലൊന്നാണിത്. [7]
ഗോൾഡൻ ഗേറ്റ് പാലം | |
---|---|
Coordinates | 37°49′11″N 122°28′43″W / 37.81972°N 122.47861°W |
Carries | 6 lanes of vehicles, pedestrians and bicycles |
Crosses | Golden Gate |
Locale | San Francisco, California and Marin County, California, U.S. |
പരിപാലിക്കുന്നത് | Golden Gate Bridge, Highway and Transportation District[1] |
സവിശേഷതകൾ | |
Design | Suspension, truss arch & truss causeways |
Material | Steel |
മൊത്തം നീളം | 8,981 അടി (2,737.4 മീ),[2] about 1.7 മൈ (2.7 കി.മീ) |
വീതി | 90 അടി (27.4 മീ) |
ഉയരം | 746 അടി (227.4 മീ) |
Longest span | 4,200 അടി (1,280.2 മീ)[3] |
Clearance above | 14 അടി (4.3 മീ) at toll gates, higher truck loads possible |
Clearance below | 220 അടി (67.1 മീ) at Tide |
ചരിത്രം | |
ഡിസൈനർ | Joseph Strauss, Irving Morrow, and Charles Ellis |
നിർമ്മാണം ആരംഭം | January 5, 1933 |
നിർമ്മാണം അവസാനം | April 19, 1937 |
തുറന്നത് | May 27, 1937 |
Statistics | |
Daily traffic | 110,000[4] |
ടോൾ | Cars (southbound only) no cash taken, $5.00 (FasTrak), $3.00 (carpools during peak hours, FasTrak only) |
Designated | June 18, 1987[5] |
Reference no. | 974 |
Designated | May 21, 1999[6] |
Reference no. | 222 |
അവലംബം
തിരുത്തുക- ↑ "Golden Gate Transportation District". Goldengate.org. Retrieved June 20, 2010.
- ↑ Golden Gate Bridge in the Structurae database
- ↑ Denton, Harry et al. (2004) "Lonely Planet San Francisco" Lonely Planet, United States, ISBN 1-74104-154-6
- ↑ "Annual Vehicle Crossings and Toll Revenues, FY 1938 to FY 2011". Golden Gate Bridge, Highway and Transportation District. Archived from the original on 2014-09-02. Retrieved December 23, 2012.
- ↑ "Golden Gate Bridge". Office of Historical Preservation, California State Parks. Retrieved 2012-10-08.
- ↑ "City of San Francisco Designated Landmarks". City of San Francisco. Retrieved October 21, 2012.
- ↑ "അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എഞ്ചിനീയേഴ്സ്". Asce.org. July 19, 2010. Archived from the original on 2010-08-02. Retrieved സെപ്റ്റംബർ 28, 2013.