മാരിയോ
വീഡിയോ ഗെയിമുകളിൽ കാണപ്പെടുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമാണ് മാരിയോ (ജാപ്പനീസ്: マリオ).പ്രമുഖ വീഡിയോ ഗെയിം നിർമ്മാതാക്കളായ നിൻടെന്റോയിലെ ഡിസൈനർ ഷിഗേരു മിയാമോട്ടോ ആണ് മാരിയോയെ രൂപകൽപന ചെയ്തത്.റേസിങ്ങ്, പസ്സിൽ, ഫൈറ്റിങ്ങ് തുടങ്ങി പല തരത്തിലുള്ള 200ലധികം വീഡിയോ ഗെയിമുകൾ മാരിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കഥാപാത്രം തിരുത്തുക
കൂൺ രാജ്യത്ത് ജീവിക്കുന്ന കുള്ളനായ ഒരു ഇറ്റാലിയൻ പ്ലംബർ ആണ് മാരിയോ.പ്രിൻസസ് പീച്ചിനെ ശത്രുക്കളുടെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് മാരിയോയുടെ ലക്ഷ്യം.ആമ പോലുള്ള ബ്രൗസർ ആണ് സ്ഥിരം എതിരാളിയെങ്കിലും ഡോങ്കി കോങ്ങ്, വാരിയോ തുടങ്ങിയവരും ശത്രുക്കളായുണ്ട്.
ചിത്രശാല തിരുത്തുക
-
മാരിയോ സൂപ്പർ മാരിയോ ബ്രോസ്. എന്ന ഗെയിമിൽ
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- Mario എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Quotations related to Mario at Wikiquote
- Mario on IMDb
- Official website for the Mario series
- Mario entry on Nintendo.com