മാരാരി ബീച്ച്
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ബീച്ച്
ആലപ്പുഴ ജില്ലയിൽ, ആലപ്പുഴ നഗരത്തിൽ നിന്നും 11 കിലോമീറ്റർ വടക്കുമാറി മാരാരിക്കുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ബീച്ചാണ് മാരാരി ബീച്ച്. ആലപ്പുഴ നഗരത്തിൽനിന്നും ആലപ്പുഴ- എറണാകുളം തീരദേശപാതയിലൂടെ 11 കിലോമീറ്റർ സഞ്ചരിച്ചാൽ മാരാരി ബീച്ചിലെത്താം[1]. ഒരു റിസോർട്ട് ബീച്ചാണിത്. കടലിനഭിമുഖമായി ഒരു കിലോമീറ്ററോളം നീളത്തിൽ വളർന്നു നിൽക്കുന്ന തെങ്ങിൻതോപ്പുകൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്.മാരാരിക്കുളം ആണ് ഏറ്റവുമടുത്തായി സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ (1 കിലോമീറ്റർ).
മാരാരി ബീച്ച് | |
---|---|
മാരാരി ബീച്ച് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 688549 |
Telephone code | 91477 |
വാഹന റെജിസ്ട്രേഷൻ | KL-04 or KL-32 |
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.