തൃശ്ശൂർജില്ലയിലെ വടക്കാഞ്ചേരിയിലാണ് മാരാത്ത് കുന്ന് സ്ഥിതിചെയ്യുന്നത്. ഏഴാം വാർഡായ ഈ പ്രദേശത്ത് ഐ ടി സി [1], ഹർഷൻ പൊതുവായനശാല എന്നിവ കൂടാതെ പാലക്കൽ ക്ഷേത്രം, ഗ്യാസ് ഗോഡൗൺ എന്നിവയും സ്ഥിതിചെയ്യുന്നു. പാലക്കൽ വേല ഇവിടുത്തെ സവിശേഷതയാണ്. കരുമത്ര റോഡ് വഴിയാണ് ഇവിടെ എത്തിചേരാവുന്നതാണ്. വടക്കാഞ്ചേരിയിലെ റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി കടന്നുപോകുന്നത് ഇതുവഴിയാണ്.

  1. https://itienkakkad.kerala.gov.in/. Retrieved 23 നവംബർ 2019. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=മാരാത്ത്_കുന്ന്&oldid=3345038" എന്ന താളിൽനിന്ന് ശേഖരിച്ചത്