മായ ദ ബീ (2014 ലെ ചലച്ചിത്രം)
അലക്സ് സ്റ്റഡേർമാൻ സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ ജർമ്മൻ-ഓസ്ട്രേലിയൻ കംപ്യൂട്ടർ-ആനിമേഷൻ കോമഡി സാഹസിക ചലച്ചിത്രമാണ് മായ ദ ബീ. 2014 നവംബർ 1 ന് ഓസ്ട്രേലിയയിലും 2015 മാർച്ച് 8 ന് അമേരിക്കയിലെയും കാനഡയിലെയും തീയറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ടു. 1975 ലെ അനിം മായ ദ ഹണി ബീയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Maya the Bee | |
---|---|
സംവിധാനം | Alexs Stadermann |
നിർമ്മാണം | Barbara Stephen Thorsten Wegener |
രചന | Fin Edquist Marcus Sauermann |
ആസ്പദമാക്കിയത് | Maya the Bee by Waldemar Bonsels |
അഭിനേതാക്കൾ |
|
സംഗീതം | Ute Engelhardt |
ചിത്രസംയോജനം | Adam Smith |
സ്റ്റുഡിയോ |
|
വിതരണം | StudioCanal (Australia)[1] Universum Film (Germany)[2] |
റിലീസിങ് തീയതി |
|
രാജ്യം | |
ഭാഷ |
|
സമയദൈർഘ്യം | 87 minutes[3] |
ആകെ | $14,361,000[4][a] |
അംഗീകാരങ്ങൾ
തിരുത്തുകപുരസ്കാരം | വിഭാഗം | വിഷയം | ഫലം |
---|---|---|---|
ഏഷ്യാ പസിഫിക്ക് സ്ക്രീൻ അവാർഡ് | മികച്ച ആനിമേഷൻ ഫീച്ചർ ഫിലിം | ബാർബറ സ്റ്റീഫൻ & തോർസ്റ്റൻ വെഗെനർ | നാമനിർദ്ദേശം |
ബവേരിയർ ഫിലിം അവാർഡ് | മികച്ച ആനിമേഷൻ ഫിലിം | പാട്രിക് എൽമെൻഡോർഫ് & തോർസ്റ്റൻ വെഗെനർ | വിജയിച്ചു |
സ്ക്രീൻ പ്രൊഡ്യൂസേഴ്സ് ഓസ്ട്രേലിയ പുരസ്കാരം | മികച്ച ഫീച്ചർ ഫിലിം പ്രൊഡക്ഷൻ | ബാർബറ സ്റ്റീഫൻ & തോർസ്റ്റൻ വെഗെനർ | നാമനിർദ്ദേശം |
സീട്ടിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ | യൂത്ത് ജൂറി പുരസ്കാരം | അലക്സ് സ്റ്റഡേർമാൻ | നാമനിർദ്ദേശം |
സ്റ്റോക്ക്ഹോം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ | മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി പുരസ്കാരം | നാമനിർദ്ദേശം |
കുറിപ്പുകൾ
തിരുത്തുക- ↑ As of November 2014.
അവലംബം
തിരുത്തുക- ↑ Groves, Don (3 November 2014). "Maya the Bee Movie, Aussie WW1 movie unleashed". If Magazine. The Intermedia Group. Retrieved 23 September 2017.
- ↑ 2.0 2.1 "Maya the Bee Movie". LUMIERE. European Audiovisual Observatory. Retrieved 23 September 2017.
- ↑ 3.0 3.1 Frank Hatherley (24 October 2014). "Maya The Bee Movie". Screen Daily. Retrieved 21 January 2015.
- ↑ "MAYA THE BEE MOVIE". Box Office Mojo. Retrieved 21 January 2015.
പുറം കണ്ണികൾ
തിരുത്തുകMaya the Bee Movie എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.