ശ്യാമശാസ്ത്രികൾ തെലുങ്ക് ഭാഷയിൽ രചിച്ചിരിക്കുന്ന കർണ്ണാടകസംഗീതകൃതിയാണ് മായമ്മാ നന്നു ബ്രോവവമ്മാ. നാട്ടക്കുറിഞ്ഞി രാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2]

ശ്യാമശാസ്ത്രികൾ

മായമ്മാ നന്നു ബ്രോവവമ്മാ മഹാ മായാ ഉമാ

അനുപല്ലവി

തിരുത്തുക

സത്യാനന്ദാ സാനന്ദാ നിത്യാനന്ദാ
ആനന്ദാ അംബാ (മായമ്മാ)

ശ്യാമ കൃഷ്ണ ജനനീ താമസമേല രാവേ ദേവീ
ശ്യാമളേ നീലോത്പലേ
ഹിമാചല സുതേ സുഫലേ ശിവേ (മായമ്മാ)

സമഷ്ടി ചരണം

തിരുത്തുക

മാധവാദി വിനുതേ സരസിജാക്ഷി
കഞ്ചികാമാക്ഷി താമസമു സേയകരമ്മാ
മരകതാങ്‍ഗി മഹാ ത്രിപുരസുന്ദരി നിന്നേ
ഹൃദയമു പട്ടുകോനി (മായമ്മാ)

  1. Govindan, V. (2011-06-09). "Shyama Krishna Vaibhavam: Syama Sastry Kriti - Mayamma Nannu - Raga Nata Kuranji". Retrieved 2022-07-11.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക