സ്വാതിതിരുനാൾ കാനഡാരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മാമവസദാ ജനനീ. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]

സ്വാതിതിരുനാൾ

മാമവ സദാ ജനനി
മഹിഷാസുര സൂദനി
(മാമവ സദാ )

അനുപല്ലവി

തിരുത്തുക

സോമ ബിംബ മനോഹര സുമുഖി
സേവകാഖില
കാമദ നീരദ കടാക്ഷ വിലാസിനി
(മാമവ സദാ )

കുരു മേ കുശലം സദാ കമലനാഭാനുജേ
നിരവധി ഭവ ഖേദ നിവാരണ നിരദേ
ചാരുനൂതന ഘന സാന്ദ്രതരജിത വേണി
ദാരുണ ദനുജാളി ദാരണ പടുചരിതേ
(മാമവ സദാ )

  1. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  2. Mamava Sada Janani (Full Song & Lyrics) - K. S. Chithra - Download or Listen Free - JioSaavn (in അമേരിക്കൻ ഇംഗ്ലീഷ്), 2005-01-01, retrieved 2022-08-01
  3. "Carnatic Songs - mAmavasadA janani". Retrieved 2022-08-01.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാമവസദാ_ജനനീ&oldid=3762601" എന്ന താളിൽനിന്ന് ശേഖരിച്ചത്