അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയിലെ മോണോ കൗണ്ടിയിലുൾപ്പെട്ട ഏകീകരിക്കപ്പെട്ട ഏക ഒരു സമൂഹമാണ് മാമത്ത് ലേക്സ്. സമുദ്രനിരപ്പിൽനിന് 7,880 അടി (2,400 മീറ്റർ) ഉയരത്തിൽ മൌണ്ട് മോറിസണ് 9 മൈൽ (14 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി ഈ പട്ടണം സ്ഥിതിചെയ്യുന്നു.[7] 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 8,234 ആയിരുന്നു. 2000 ലെ കാനേഷുമാരി അനുസരിച്ചുണ്ടായിരുന്ന 7,093 ൽനിന്ന് 1,141 പേരുടെ വർദ്ധന ഇക്കാലയളവിലുണ്ടായി.

Town of Mammoth Lakes
The "Village" section of town
The "Village" section of town
Official seal of Town of Mammoth Lakes
Seal
Town of Mammoth Lakes is located in California
Town of Mammoth Lakes
Town of Mammoth Lakes
Location in California
Coordinates: 37°38′55″N 118°58′19″W / 37.64861°N 118.97194°W / 37.64861; -118.97194
CountryUnited States
StateCalifornia
CountyMono
Incorporated (town)August 20, 1984 [1]
ഭരണസമ്പ്രദായം
 • MayorCleland Hoff[2]
വിസ്തീർണ്ണം
 • Total25.31 ച മൈ (65.54 ച.കി.മീ.)
 • ഭൂമി24.87 ച മൈ (64.40 ച.കി.മീ.)
 • ജലം0.44 ച മൈ (1.14 ച.കി.മീ.)  1.74%
ഉയരം7,880 അടി (2,402 മീ)
ജനസംഖ്യ
 (2010)
 • Total8,234
 • കണക്ക് 
(2016)[5]
7,994
 • ജനസാന്ദ്രത321.48/ച മൈ (124.13/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
93546[6]
Area code442/760
FIPS code06-45358
GNIS feature IDs1659042, 2412936
വെബ്സൈറ്റ്www.ci.mammoth-lakes.ca.us

ചരിത്രം

തിരുത്തുക

മാമത്ത് ലേക്ക് മേഖലയിലെ ആദ്യ താമസക്കാർ ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ ഇവിടെ അധിസിച്ചിരുന്ന മോണോ ജനങ്ങളായിരുന്നു. അവർ താഴ്‍വരയിൽ താമസമുറപ്പിച്ചിരുന്നുവെങ്കിലും, വിവിധ ഗോത്രങ്ങളുമായി വ്യാപാരം ചെയ്യുന്നതിനായി മറ്റു ദേശങ്ങളിലേക്ക് കാൽനടയായി യാത്ര ചെയ്തിരുന്നു.[8]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "Town Council". Town of Mammoth Lakes Official Website. Town of Mammoth Lakes. Retrieved July 20, 2018.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  4. U.S. Geological Survey Geographic Names Information System: മാമത്ത് ലേക്സ്
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "ZIP Code(tm) Lookup". United States Postal Service. Retrieved November 23, 2014.
  7. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 1182. ISBN 1-884995-14-4.
  8. "History of Mammoth Mountain, California". Pacific Rim Snow Sports Alliance. Retrieved 2015-06-07.
"https://ml.wikipedia.org/w/index.php?title=മാമത്ത്_ലേക്സ്&oldid=3263665" എന്ന താളിൽനിന്ന് ശേഖരിച്ചത്