മാനുവൽ ഒസോറിയോ മാൻറിക്യൂ ഡെ സ്യൂനിഗ

ഫ്രാൻസിസ്കോ ഗോയ ചിത്രീകരിച്ച ഒരു ചായാചിത്രം ആണ് മാനുവൽ ഒസോറിയോ മാൻറിക്യൂ ഡെ സ്യൂനിഗ.[1]ഗോയാസ് റെഡ് ബോയ് എന്നും ഈ ചിത്രം അറിയപ്പെടുന്നു.[2]

Manuel Osorio Manrique de Zúñiga
കലാകാരൻFrancisco Goya
വർഷം1787–88
MediumOil on canvas
അളവുകൾ127 cm × 101.6 cm (50 in × 40.0 in)
സ്ഥാനംMetropolitan Museum of Art

ചരിത്രം തിരുത്തുക

അൽത്തമിറയുടെ കണക്ക്പ്രകാരം Vicente Joaquin Osorio de Moscoso y Guzmán Fernández de Córdoba (1756–1816), നിരവധി കുടുംബങ്ങളുടെ ചിത്രീകരണങ്ങൾക്കായി ഗോയയെ വാടകയ്ക്ക് നിയമിച്ചിരുന്നു. അൽത്തമിറ നിരവധി പദവികൾ വഹിക്കുകയും ചെയ്തിരുന്നതു കൂടാതെ ബാൻകോ ഡി സാൻ കാർലോസ്സിന്റെ ഡയറക്ടറുമായിരുന്നു.[3]1786-ൽ നിരവധി ചിത്രങ്ങൾ വരച്ചുകഴിഞ്ഞപ്പോൾ, ചാൾസ് മൂന്നാമന്റെ ചിത്രകാരനായി ഗോയയെ നാമനിർദ്ദേശം ചെയ്യുകയുണ്ടായി[4]1787-88 കാലഘട്ടത്തിൽ, ചിത്രീകരിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ ഏറ്റവും ഇളയമകൻ മാനുവൽ ആയിരുന്നു. 1784 ഏപ്രിൽ മാസം ജനിച്ച ആ കുഞ്ഞ് എട്ട് വയസ്സിൽ മരിച്ചിരുന്നു.[5]

അവലംബം തിരുത്തുക

  1. "Manuel Osorio Manrique de Zuñiga (1784–1792)". Metropolitan Museum of Art.
  2. Wolf, Riva (2010). "Goya's 'Red Boy': The Making of a Celebrity". In Schroth, Sarah (ed.). Art in Spain and the Hispanic World: Essays in Honor of Jonathan Brown (PDF). pp. 144–73. Archived from the original (PDF) on 2021-08-30. Retrieved 2019-04-19.
  3. Salomon (2014), പുറം. 27.
  4. Salomon (2014), പുറം. 22.
  5. Salomon (2014), പുറം. 34.

ബിബ്ലിയോഗ്രാഫി തിരുത്തുക

പുറം കണ്ണികൾ തിരുത്തുക