മാനിയ നദി
മഡഗാസ്കറിലെ ഒരു നദിയാണ് മാനിയ നദി. ദ്വീപിലെ സെൻട്രൽ പർവതങ്ങളിൽ നിന്ന് ഒഴുകുന്ന നദി മോസാംബിക് ചാനലിൽ അവസാനിക്കുന്നു. 2000-ൽ സംഭവിച്ച വലിയ ചുഴലിക്കാറ്റ് വെള്ളപ്പൊക്കമുണ്ടാക്കുകയും ധാരാളം ആളുകൾ മരിക്കാനിടയാകുകയും ചെയ്തു.
Mania River | |
---|---|
Country | Madagascar |
Region | Vakinankaratra, Menabe, Amoron'i Mania |
Physical characteristics | |
പ്രധാന സ്രോതസ്സ് | Fasina Fasina 1,654 മീ (5,427 അടി) |
നദീമുഖം | Tsiribihina River Ankazondringitra, Menabe 71 മീ (233 അടി) 19°48′00″S 45°27′30″E / 19.80000°S 45.45833°E |
നീളം | 0.0 കി.മീ (0 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 7,100 കി.m2 (7.6×1010 sq ft) |
ഇടതുഭാഗത്ത് നിന്നുള്ള പ്രധാന പോഷകനദികൾ ഇവറ്റോ, ഇമോറോണ, ഇക്കോളി, മേനാല, സാകെനി നദി, അതിന്റെ വലതുവശത്ത് ഫിറ്റനാമരിയ, സകോറെന്ദ്രിക, മനണ്ടോണ നദി, ഇസകെലി, ഇന്ദ്രാറ്റ്‌സെ നദികൾ എന്നിവയാണ്.
ആന്റിയാസംബറ്റോയുടെ സൈറ്റിന് സമീപം മാനിയ നദിയിൽ ഒരു ജലവൈദ്യുത നിലയത്തിന്റെ ഒരു പ്രോജക്റ്റ് നടക്കുന്നു.[1]
അവലംബം
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുകMania river (Madagascar) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.