മാധവ വിഠൽ കാമത്ത്
പത്രപ്രവർത്തകനും പ്രസാർ ഭാരതി മുൻ ചെയർമാനുമായിരുന്നു മാധവ വിഠൽ കാമത്ത് എന്ന എം.വി. കാമത്ത് (7 സെപ്റ്റംബർ 1921 - 10 ഒക്ടോബർ 2014).[1][2][3]
എം.വി.കാമത്ത് | |
---|---|
ജനനം | സെപ്റ്റംബർ 7, 1921 |
മരണം | 2014 ഒക്ടോബർ 10 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പത്രപ്രവർത്തകൻ |
ജീവിതരേഖ
തിരുത്തുകഉഡുപ്പി സ്വദേശിയാണ്. ഫിസിക്‌സിലും കെമിസ്ട്രിയിലും ബി.എസ്സി. ബിരുദം നേടി പത്രപ്രവർത്തകനായി. 1967 ൽ സൺഡെ ടൈംസിൽ ചേർന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ വാഷിങ്ടൺ ലേഖകനായും പിന്നീട് ഇന്ത്യൻ ഇലസ്‌ട്രേറ്റഡ് വീക്ക്‌ലിയുടെ എഡിറ്ററായും പ്രവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ളതുൾപ്പെടെ വിവിധ വിഷയങ്ങളിലായി നാല്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[4]
കൃതികൾ
തിരുത്തുക- ഓൺമീഡിയ: പൊളിറ്റിക്‌സ് ആൻഡ് ലിറ്ററേച്ചർ
- നരേന്ദ്രമോദി: ആർക്കിടെക്ട് ഓഫ് എ മോഡേൺ സ്റ്റേറ്റ്
- ഗാന്ധി -എ സ്പിരിച്വൽ ജേർണി
- റിപ്പോർട്ടർ അറ്റ് ലാർജ്
- ദ പർസ്യൂട്ട് ഓഫ് എക്‌സലൻസ്
പുരസ്കാരങ്ങൾ
തിരുത്തുക- പദ്മഭൂഷൻ (2004)
- മംഗലാപുരം സർവകലാശാലയുടെ ഡോക്ടറേറ്റ് ബിരുദം(2007)
അഭിമുഖം
തിരുത്തുക- Interview with Know Your Star Archived 2014-10-24 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "Veteran journalist MV Kamath dies at 93". The Times of India. 9 October 2014. Retrieved 9 October 2014.
- ↑ "Shri Madhav Vittal Kamath : Padma Bhusan". Government of India. Archived from the original on 2009-01-31. Retrieved 22 March 2010.
- ↑ Ninan, Sevanti (2 February 2003). "Saffron selections". The Hindu. Archived from the original on 2011-06-04. Retrieved 22 March 2010.
- ↑ "എം.വി.കാമത്ത് അന്തരിച്ചു". www.mathrubhumi.com. Archived from the original on 2014-10-10. Retrieved 10 ഒക്ടോബർ 2014.