മാതൃ ശിശു ആശുപത്രി, പൊന്നാനി

(മാതൃ ശിശു ആശുപത്രി പൊന്നാനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു ആതുരാലയമാണ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി. 2018 ഡിസംബർ 30ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. കിടത്തി ചികിത്സയ്ക്കായി 150 കിടക്കകൾ, ആധുനിക രീതിയിലുള്ള തിയറ്ററുകൾ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകൾ, ലബോറട്ടറി, സ്കാനിങ്ങ്, ഫാർമസി എന്നിവയാണ് ആശുപത്രി സൗകര്യങ്ങൾ. മികച്ച ശുചിത്വ പരിപാലനവും അണുബാധ നിയന്ത്രണവും നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ 2019 ലെ സംസ്ഥാന " കായകൽപ്പ് " പുരസ്കാരം ഈ ആശുപത്രി നേടിയിട്ടുണ്ട്.[1]

മാതൃ ശിശു ആശുപത്രി പൊന്നാനി

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "കായ കൽപ്പ് പുരസ്കാര നേട്ടത്തിൽ പൊന്നാനി മാതൃ ശിശു ആശുപത്രി". https://keralakaumudi.com/. Sunday 01 March 2020. Retrieved 2020 - May - 05. {{cite web}}: Check date values in: |access-date= and |date= (help); External link in |website= (help)