മാതൃദായക്രമം സ്ത്രീകൾക്ക് പ്രാഥമികാധികാരശക്തിയുള്ള ഒരു സാമൂഹ്യസമ്പ്രദായമാണ്. സ്വത്ത്, എല്ലാക്കാര്യങ്ങളിലും സ്ത്രീകൾക്ക് അധികാരമുണ്ടാകും. അതിനാൽ സ്ത്രീകൾ രാഷ്ട്രീയനേതൃത്വത്തിലും ധാർമ്മികശക്തിയിലും സാമൂഹ്യനിലയിലും മുന്നിട്ടുനിന്നു. സ്വത്ത് സ്ത്രീകളുടെ നിയന്ത്രണത്തിലായതിനാൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്വാതന്ത്ര്യം അവർ അനുഭവിച്ചു. പക്ഷെ, ഇത് സ്ത്രീപക്ഷവാദവുമായി ചിലകാര്യങ്ങളിൽ വ്യത്യാസം പുലർത്തി.

  • Czaplicka, Marie Antoinette, Aboriginal Siberia, a Study in Social Anthropology (Oxford: Clarendon Press, 1914)
  • Finley, M.I., The World of Odysseus (London: Pelican Books, 1962)
  • Gimbutas, Marija, The Language of the Goddess (1991)
  • Goldberg, Steven, Why Men Rule: A Theory of Male Dominance (rev. ed. 1993 (ISBN 0-8126-9237-3))
  • Hutton, Ronald, The Pagan Religions of the Ancient British Isles (1993 (ISBN 0-631-18946-7))
  • Lapatin, Kenneth, Mysteries of the Snake Goddess: Art, Desire, and the Forging of History (2002 (ISBN 0-306-81328-9))
  • Lerner, Gerda, The Creation of Feminist Consciousness: From the Middle Ages to Eighteen-Seventy (Oxford: Oxford University Press, 1993 (ISBN 0-19-509060-8))
  • Lerner, Gerda, The Creation of Patriarchy (Oxford: Oxford University Press, 1986 (ISBN 0-19-505185-8))
  • Schiavoni, Giulio, Bachofen in-attuale? (chapter), in Il matriarcato. Ricerca sulla ginecocrazia del mondo antico nei suoi aspetti religiosi e giuridici (Turin, Italy: Giulio Einaudi editore, 2016) (Johann Jakob Bachofen, editor) (ISBN 978-88-06-229375)
  • Shorrocks, Bryan, The Biology of African Savannahs (Oxford University Press, 2007 (ISBN 0-19-857066-X))
  • Stearns, Peter N., Gender in World History (N.Y.: Routledge, 2000 (ISBN 0-415-22310-5))
  • Raman, Sukumar, A Brief Review of the Status, Distribution and Biology of Wild Asian Elephants Elephas Maximus, in International Zoo Yearbook, vol. 40, no. 1 (2006), pp. 1–8
  • Yoshamya, Mitjel, & Zyelimer Yoshamya, Gan-Veyan: Neo-Liburnic Glossary, Grammar, Culture, Genom, in Old-Croatian Archidioms (Zagreb: Scientific Society For Ethnogenesis Studies (Monograph I), 2005), p. 1–1224
  • Peggy Reeves Sanday, Women at the Center: Life in a Modern Matriarchy (Cornell University Press, 2002)
"https://ml.wikipedia.org/w/index.php?title=മാതൃദായക്രമം&oldid=4113761" എന്ന താളിൽനിന്ന് ശേഖരിച്ചത്