മാതുറിൻ ജാക്വിസ് ബ്രിസ്സൺ

മാതുറിൻ ജാക്വിസ് ബ്രിസ്സൺ (30 ഏപ്രിൽ 1723 – 23 ജൂൺ 1806) ഫ്രെഞ്ച് ജീവശാസ്ത്രജ്ഞനും തത്ത്വചിന്തകനും ആയിരുന്നു. ഫോൺടെനെ-ലെ-കോംറ്റെയിലാണ് ജനിച്ചത്. ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ പ്രകൃതിചരിത്രാന്വേഷണത്തിൽ സമയം ചിലവഴിച്ചെങ്കിലും അദ്ദേഹം ആ മേഖലയിൽ ലെ റെഗ്നെ ആനിമൽ(1756),[1] ഓർണിത്തോളജി(1760) എന്നിവ പ്രസിദ്ധീകരിക്കുകയുണ്ടായി.[2] അദ്ദേഹം ഗ്രേലാഗ് ഗൂസ് എന്ന ജലപക്ഷിയ്ക്ക് ടിപിക്കൽ സ്പീഷീസായതിനാൽ ജീനസ് നാമം ആൻസർ ആൻസർ എന്ന് നല്കുകയുണ്ടായി.[3]

മാതുറിൻ ജാക്വിസ് ബ്രിസ്സൺ
Brisson Mathurin Jacques 1723-1806.png
ജനനം(1723-04-30)30 ഏപ്രിൽ 1723
മരണം23 ജൂൺ 1806(1806-06-23) (പ്രായം 83)
ദേശീയതFrench
അറിയപ്പെടുന്നത്Ornithologie
Scientific career
FieldsZoology, ornithology, entomology
Author abbrev. (botany)Briss.
Author abbrev. (zoology)Brisson


അവലംബംതിരുത്തുക

  1. Google Books La Regne Animal.
  2. Brisson, Mathurin Jacques (1760). Ornithologie, ou, Méthode contenant la division des oiseaux en ordres, sections, genres, especes & leurs variétés (in French and Latin). (Volumes 1-6 and Supplement). Paris: Jean-Baptiste Bauche. doi:10.5962/bhl.title.51902.
  3. https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B5%87%E0%B4%B2%E0%B4%BE%E0%B4%97%E0%B5%8D_%E0%B4%97%E0%B5%82%E0%B4%B8%E0%B5%8D

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക