മാണ്ഡു, മദ്ധ്യപ്രദേശ്
മാണ്ഡു നഗരം മധ്യയുഗത്തിൽ പ്രസിദ്ധമായ നഗരമായിരുന്നു. ഇപ്പോൾ മദ്ധ്യപ്രദേശിലെ ധാർ ജില്ലയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഇതിനു സന്തോഷനഗരം എന്ന് മറ്റൊരു പേർ ഉണ്ടായിരുന്നു. മാളവദേശത്തെ സുൽത്താൻ (ബാദശാഹ്) ദിലാവർഖാൻ കൃസ്ത്വബ്ദം 1401ൽ സ്വതന്ത്രൻ ആയി. അദ്ദേഹത്തിനു ഹേഷാംഗഷാ എന്നുകൂടി പേരുണ്ടായിരുന്നു.സ്വന്തം ഭരണകാലത്ത് അദ്ദേഹം ധാരാളം സുന്ദരസൗധങ്ങൾ നിർമ്മിച്ചു. ജാമി മസ്ജിദ് അതിൽ പ്രധാനമാണ്, അദ്ദേഹം സ്വന്തം സ്മാരകഭവനവും നിർമ്മിച്ചിട്ടുണ്ട്, ഈ ഭവനങ്ങളിൽ അഫ്ഘാൻ ശൈലിയിൽ ഒരു മസ്ജിദ് പോലെ യാണ് നിർമ്മിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ പുത്രൻ ഗയാസുദ്ദീൻ ജഹജ് മഹൽ എന്ന്പേരുള്ള ഒരു മന്ദിരം പർവ്വതപ്രദേശാത്ത് നിർമ്മിച്ചു.ഇത് കിഴക്ക് ജലാശയത്താൽ ചുറ്റപ്പെട്ടത് ആണ്, ഇതിനു 32 ചതുരശ്രഅടി വിസ്താരവും 360 അടി നീളവും 32 അടി ഉയരവും ഉണ്ട് ആംഗലഭാഷയിലെ T ആകൃതിയിൽ ഹിന്ദോളമഹൽ എന്ന ഒരു സുന്ദരഭവനമദ്ദേഹം നിർമ്മിച്ചു.അതിനു സമീപമുള്ള നീലകണ്ഠരാജഗൃഹവും അതിസുന്ദരമായ ശില്പമാണ്. ബാജ് ബാഹദൂർ അവസാനത്തെ രാജാവായിരുന്നു. അദ്ദേഹം രൂപമതി എന്ന സുന്ദരിയെ അത്യധികം ഇഷ്ടപ്പെട്ടു. അവൾ സംഗീതവിദുഷി ആയിരുന്നു. അവരുടെ പ്രേമം അദ്വിതീയമായിരുന്നു.ബാജ്ബഹാദൂർ രാജമണ്ഡപവും രൂപമതീ ക്രീഡാമണ്ഡപവും ഇമന്നുമുണ്ട്. അക്ബരിന്റെ ദളപതി അവളെ ആഗ്രഹിച്ചു.പക്ഷേ അവൾ അയാളെ ഇഷ്ടപ്പെട്ടില്ല. അവളാത്മഹത്യ ചെയ്തു.ബാജ്ബാഹദൂർ-രൂപമതീ വിഷയത്തിൽ ഇന്നും നാടോടിപ്പാട്ടുകൾ ഉണ്ട്. ശ്രീ എ.എ ക്രമ്പ് എന്നയാൾ എഴുതിയ The lady of tha Lotus എന്ന പുസ്തകത്തിൽ ഈ കഥ വിസ്തരിച്ച് വർണ്ണിച്ചിരിക്കുന്നു.
मण्डु माण्डव | |
---|---|
नगरम् | |
देशः | भारतम् |
राज्यम् | मध्यप्रदेशः |
• ആകെ | 3,00,000 |
• अधिकृताः | हिन्दी |
സമയമേഖല | UTC+5:30 (IST) |
വിമാനമാർഗ്ഗം
തിരുത്തുകഇന്ദോർ വിമാനത്താവലത്തിൽ നിന്നും 100 കിമി
തീവണ്ടിമാർഗ്ഗം
തിരുത്തുകവാഹനമാർഗ്ഗം
തിരുത്തുകഇന്ഡോറിൽ നിന്നും 98 ।കിമി