ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു ഇസ്‌ലാമികപണ്ഡിതനും ഹദീഥ് വിശാരദനുമായിരുന്നു മാജിദ് അലി ജൗൻപൂരി.[1] യുക്തിക്ക് പ്രാമുഖ്യം നൽകുന്ന ഹദീഥ് പണ്ഡിതനായി അദ്ദേഹം ഗണിക്കപ്പെടുന്നു. ഹദീഥ് സമാഹാരങ്ങളായ ജാമിഅ തിർമിദി, സുനൻ അബൂദാവൂദ് എന്നിവക്ക് മാജിദ് അലി ടിപ്പണിയെഴുതിയതായി രേഖകളുണ്ട്.

മാജിദ് അലി ജൗൻപൂരി
മതംഇസ്‌ലാം
Personal
ജനനംമനികലാൻ, ജൗൻപൂർ, ഉത്തർപ്രദേശ്
മരണം1935

ജൗൻപൂരിനടുത്ത മനികലാൻ എന്ന ഗ്രാമത്തിലാണ് മാജിദ് അലി ജനിക്കുന്നത്.[2][3]

അബുൽ ഹഖ് ഖൈരാബാദി, ലുഫ്തുല്ലാഹ് അലീഗരി, അബ്ദുൽ ഹഖ് കാബൂളി എന്നിവരോടൊപ്പം വിദ്യാഭ്യാസം നേടിയ അദ്ദേഹം[4][5] 1896-ൽ ദാറുൽ ഉലൂം ദയൂബന്ദിൽ നിന്ന് ബിരുദം നേടി. രണ്ടുവർഷത്തോളം റാഷിദ് അലി ഗംഗോഹിയുടെ ഹദീസ് വിദ്യാഭ്യാസം നേടിയ മാജിദ് അലി യുക്തിചിന്ത അബ്ദുൽ ഹഖ് ഖൈരാബാദി, അഹ്‌മദ് ഹസൻ കാൺപൂരി എന്നിവരിൽ നിന്നും അഭ്യസിച്ചു.[1]

ഗ്രന്ഥസൂചികതിരുത്തുക

  • Abdul Hai Hasani. "Mawlāna Mājid Ali al-Jaunpuri". al-Ilām bi man fī Tārīkh al-Hind min al-Ālām al-musamma bi Nuzhat al-Khawātir wa Bahjat al-Masāmi wa an-Nawāzir (ഭാഷ: Arabic) (First, 1999 പതിപ്പ്.). Beirut: Dār Ibn Hazm. ശേഖരിച്ചത് 20 October 2020.{{cite book}}: CS1 maint: unrecognized language (link)
  • Rizwi, Syed Mehboob. Tarikh Darul Uloom Deoband [History of the Dar al-Ulum Deoband]. വാള്യം. 2. പരിഭാഷപ്പെടുത്തിയത് Murtaz Husain F Quraishi (1981 പതിപ്പ്.). Deoband: Darul Uloom Deoband.
  • Asir Adrawi. Tadhkirah Mashahir-e-Hind: Karwan-e-Rafta (ഭാഷ: Urdu) (1st edition, 1994 പതിപ്പ്.). Deoband: Darul Muallifeen.{{cite book}}: CS1 maint: unrecognized language (link)

അവലംബംതിരുത്തുക

 

  1. 1.0 1.1 Syed Mehboob Rizwi. Tārīkh Darul Uloom Deoband [History of The Dar al-Ulum]. വാള്യം. 2. പരിഭാഷപ്പെടുത്തിയത് Murtaz Hussain F Quraishi. Idara-e-Ehtemam, Dar al-Ulum Deoband. പുറം. 55.
  2. "Majid Ali Manwi Jaunpuri". K̲h̲udā Bak̲h̲sh Lāʼibreri jarnal (ഭാഷ: Urdu). Khuda Bakhsh Oriental Library (103): 79. 1996. ശേഖരിച്ചത് 21 October 2020.{{cite journal}}: CS1 maint: unrecognized language (link)
  3. Abdul Hai Hasani. al-Ilām bi man fī Tārīkh al-Hind min al-Ālām al-musamma bi Nuzhat al-Khawātir wa Bahjat al-Masāmi wa an-Nawāzir. പുറം. 1336. ശേഖരിച്ചത് 20 October 2020.
  4. "Majid Ali Manwi Jaunpuri". Khuda Bakhsh Library Journal (ഭാഷ: Urdu). Khuda Bakhsh Oriental Library (103, 104): 168. ശേഖരിച്ചത് 21 October 2020.{{cite journal}}: CS1 maint: unrecognized language (link)
  5. "Darul Uloom". Darul Uloom Deoband. July 1979: 11–12. {{cite journal}}: Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=മാജിദ്_അലി_ജൗൻപൂരി&oldid=3608729" എന്ന താളിൽനിന്ന് ശേഖരിച്ചത്