'ബ്ലൂസ്' എന്ന അമേരിക്കൻ- ആഫ്രിക്കൻ നാടൻപാട്ട് രീതിയെ ജനകീയമാക്കിയ ഗായകനും ഗിറ്റാർ വിദഗ്ദ്ധനുമായിരുന്നു മാജിക് സ്ലിം എന്നറിയപ്പെടുന്ന മോറിസ് ഹോൾട് (7 ആഗസ്റ്റ് 1937 - 21 ഫെബ്രുവരി 2013).

മാജിക് സ്ലിം
Magic-Slim 2008-06-08.jpg
മാജിക് സ്ലിം ഇരുപത്തിയഞ്ചാം ബ്ലൂസ് ഫെസ്റ്റിവലിൽ
ജീവിതരേഖ
ജനനനാമംമോറിസ് ഹോൾട്
അറിയപ്പെടുന്ന പേരു(കൾ)മാജിക് സ്ലിം
ജനനം(1937-08-07)ഓഗസ്റ്റ് 7, 1937
മിസ്സിസ്സിപ്പി, അമേരിക്ക
മരണംഫെബ്രുവരി 21, 2013(2013-02-21) (പ്രായം 75)
ഫിലാഡെൽഫിയ
സംഗീതശൈലിബ്ലൂസ്
ഉപകരണംഗായകൻ, ഇലക്ട്രിക്ക് ഗിറ്റാർ
സജീവമായ കാലയളവ്1955–2013
വെബ്സൈറ്റ്Official website

ജീവിതരേഖതിരുത്തുക

അമേരിക്കയിലെ മിസിസ്സിപ്പിയിൽ ജനിച്ചു. പതിമൂന്നാം വയസിലുണ്ടായ അപകടത്തിൽ വലത് കൈയിലെ ചെറുവിരൽ നഷ്ടപ്പെട്ടതോടെ, പിയാനോ വായിച്ചിരുന്ന സ്ലിം ഗിറ്റാറിലേക്ക് തിരിഞ്ഞു. ചിക്കാഗോ ബ്ലൂസ് എന്ന സംഗീത സംഘത്തിലെ പ്രധാനിയായിരുന്നു. തന്റെ മുറിഞ്ഞ കൈവിരൽ ഉപയോഗിക്കാൻ പാകത്തിൽ പുതിയൊരു ഗിത്താർ അവതരണരീതി സ്ലിം അവലംബിച്ചു.[1]

മുപ്പതോളം ആൽബങ്ങൾ അദ്ദേഹം പുറത്തിറക്കി.

ആൽബങ്ങൾതിരുത്തുക

  • ലെറ്റ് മി ലവ് യൂ
  • ബോൺ ഓൺ ബാഡ് സൈൻ
  • ലിവിങ് ചിക്കാഗോ ബ്ലൂസ്

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. "ഗിത്താറിസ്റ്റ് മാജിക് സ്ലിം അന്തരിച്ചു". മാതൃഭൂമി. 23 ഫെബ്രുവരി 2013. ശേഖരിച്ചത് 23 ഫെബ്രുവരി 2013.

പുറം കണ്ണികൾതിരുത്തുക

Persondata
NAME Magic Slim
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH August 7, 1937
PLACE OF BIRTH Grenada, Mississippi, United States
DATE OF DEATH February 21, 2013
PLACE OF DEATH Philadelphia, Pennsylvania
"https://ml.wikipedia.org/w/index.php?title=മാജിക്_സ്ലിം&oldid=2284992" എന്ന താളിൽനിന്ന് ശേഖരിച്ചത്