[(4-BrC6H4)3N]SbCl6 എന്ന രാസസൂത്രവാക്യത്തോത്തോടുകൂടിയ ജൈവ സംയുക്തമാണ് ട്രിസ് (4-ബ്രോമോഫെനൈൽ) അമോണിയമിൽ ഹെക്സാക്ലോറോആന്റിമോണേറ്റ്. [1] ഇത് സാധാരണയായി അറിയപ്പെടുന്നത് മാജിക് ബ്ലൂ എന്നാണ്. ഒരു അമിൻ റാഡിക്കൽ കാറ്റേഷന്റെ ഹെക്സക്ലോറോആന്റിമോണേറ്റ് ഉപ്പാണിത്. നീലനിറമുള്ള ഖരപദാർത്ഥമായ ഇത്, ധാരാളം ലായകങ്ങളുമായി പ്രതിപ്രവർത്തിക്കുന്നു. എന്നാൽ, അസെറ്റോനൈട്രൈലിൽ ലയിക്കുന്നു. ഓർഗാനിക്, ഓർഗാനോമെറ്റാലിക് കെമിസ്ട്രിയിലെ ഒരു പ്രധാന ഓക്സിഡൈസിംഗ് ഏജന്റാണ് ഈ സംയുക്തം. [2]

മാജിക് ബ്ലൂ
Identifiers
3D model (JSmol)
ChemSpider
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance blue solid
ദ്രവണാങ്കം
acetonitrile
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

ഒരു പ്ലാനർ അമിൻ ഉള്ള മൂന്ന് ബ്ലേഡുള്ള പ്രൊപ്പല്ലർ ഘടനയാണ് കാറ്റേഷനുള്ളത്. ദുർബലമായി ഏകോപിപ്പിക്കുന്ന SbCl6 - അയോൺ ഒക്ടാഹെഡ്രൽ ആണ്. [3]

  1. Earle, Martyn J.; Vibert, Aude; Jahn, Ullrich (2011). "Tris(4-bromophenyl)aminium Hexachloroantimonate". Encyclopedia of Reagents for Organic Synthesis. doi:10.1002/047084289X.rt397.pub2. ISBN 978-0471936237.
  2. Connelly, N. G.; Geiger, W. E. (1996). "Chemical Redox Agents for Organometallic Chemistry". Chem. Rev. 96 (2): 877–910. doi:10.1021/cr940053x. PMID 11848774.
  3. Quiroz-Guzman, Mauricio; Brown, Seth N. (2010). "Tris(4-bromophenyl)aminium hexachloridoantimonate ('Magic Blue'): A strong oxidant with low inner-sphere reorganization". Acta Crystallographica Section C. 66 (7): m171. doi:10.1107/S0108270110019748.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മാജിക്_ബ്ലൂ&oldid=3523079" എന്ന താളിൽനിന്ന് ശേഖരിച്ചത്