മാഗ്സസെ അവാർഡ്
|
പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് നൽകുന്ന പുരസ്കാരമാണ് മാഗ്സസെ അവാർഡ്. ഫിലിപ്പീൻസ് പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായുള്ള ഫിലിപ്പീൻസ് സർക്കാരിന്റെ ഈ സമ്മാനം ‘’‘ഏഷ്യയിലെ നോബൽ‘’‘ എന്ന് അറിയപ്പെടുന്നു.
Ramon Magsaysay Award രാമൻ മാഗ്സസെ പുരസ്കാരം | |
---|---|
![]() | |
അവാർഡ് | Outstanding contributions in Government Service, Public Service, Community Leadership, Journalism, Literature and Creative Communication Arts, Peace and International Understanding and Emergent Leadership |
രാജ്യം | Philippines |
നൽകുന്നത് | Ramon Magsaysay Award Foundation |
ആദ്യം നൽകിയത് | 1957 |
ഔദ്യോഗിക വെബ്സൈറ്റ് | http://www.rmaf.org.ph |