മാഗ്നിറോസ്ട്രിസ്
അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് മാഗ്നിറോസ്ട്രിസ് . മംഗോളിയയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്. പേരിന്റെ അർത്ഥം വലിയ ചൂണ്ടുള്ള എന്നാണ് , ലാറ്റിൻ മാഗ്നസ് -വലിയ , രോസ്ട്രാം - കൊക്ക് / ചുണ്ട് .
Magnirostris | |
---|---|
Skull of Magnirostris dodsoni, on display at the Paleozoological Museum of China | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Infraorder: | |
Family: | |
Genus: | Magnirostris You and Dong, 2003
|
Species | |
|
ആഹാര രീതി
തിരുത്തുകതത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കട്ടി ഏറിയ സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
കുടുംബം
തിരുത്തുകസെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. സസ്യഭോജികൾ ആയിരുന്നു ഇവ.
അവലംബം
തിരുത്തുക- You H.-L. & Dong Zhiming (2003). "A new protoceratopsid (Dinosauria: Neoceratopsia) from the Late Cretaceous of Inner Mongolia, China". Acta Geologica Sinica (English edition). 77 (3): 299–303. doi:10.1111/j.1755-6724.2003.tb00745.x.