മാക്ട ഫെഡറേഷൻ

(മാക്‌ട ഫെഡറേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയാണ് മാക്ട ഫെഡറേഷൻ.Malayalam Cine Technicians Association Federation എന്നതിൻറെ ചുരുക്കരൂപമാണ് 'MACTA'. മലയാള സിനിമാരംഗത്തെ 19 യൂണിയനുകളുടെ കൂട്ടായ്മയാണ് മാക്ട.[അവലംബം ആവശ്യമാണ്] ഫെഡറേഷന്റെ നിലവിലുള്ള പ്രസിഡണ്ട് കാനം രാജേന്ദ്രനും, ജനറൽ സെക്രട്ടറി ടി.എം. സുകുമാരപ്പിള്ളയുമാണ്.[1]

മാക് ടയുടെ ഔദ്യോഗിക മുദ്ര.

അവലംബംതിരുത്തുക

  1. കേരള കൗമുദി. 2011 സെപ്റ്റംബർ 30 http://news.keralakaumudi.com/news.php?nid=407368b1aef120e260f092ca50fef052. ശേഖരിച്ചത് 2011 ഒക്ടോബർ 24. Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=മാക്ട_ഫെഡറേഷൻ&oldid=2332820" എന്ന താളിൽനിന്ന് ശേഖരിച്ചത്