ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ മണിമലയാറ്റിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ആരകൻ മത്സ്യമാണ് മാക്രോഗ്നാത്തസ് ആൽബസ് (ഇംഗ്ലീഷ്: Macrognathus albus). ചേനപ്പടി ഭാഗത്തു നിന്നും കണ്ടെത്തിയ ഇവ കാഴ്ചയിൽ വാളയെ പോലെ തോന്നിക്കുന്നവയാണ്.[1][2]

മാക്രോഗ്നാത്തസ് ആൽബസ്
Macrognathus albus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. albus
Binomial name
Macrognathus albus
(മാത്യു പ്പ്ലാമൂട്ടിൽ, 2014)

വിവരണം തിരുത്തുക

ഈ മത്സ്യത്തിന്റെ ശരീരം കനം കുറഞ്ഞ വീതി കൂടി പരന്ന് നീണ്ടാണ് കാണപ്പെടുന്നത്. ശരീരത്തിന്റെ വീതി കൂടിയ ഭാഗത്ത് 26 മുതൽ 30 വരെ മുള്ളുകൾ കാണപ്പെടുന്നു. ഈ മത്സ്യത്തിന്റെ മുള്ളുകളുടെ എണ്ണം സാധാരണ ആരകൻ മത്സ്യങ്ങളുടേതിനേക്കാൾ കുറവാണ്.[1]

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 "മണിമലയാറ്റിൽ പുത്യയിനം മത്സ്യത്തെ കണ്ടെത്തി". മലയാളമനോരമ. 3 ജൂൺ 2014. Archived from the original (പത്രലേഖനം) on 2014-06-03. Retrieved 3 ജൂൺ 2014.
  2. www.ijpaz.com/index.php/ijpaz/article/download/138/pdf_1
"https://ml.wikipedia.org/w/index.php?title=മാക്രോഗ്നാത്തസ്_ആൽബസ്&oldid=3640734" എന്ന താളിൽനിന്ന് ശേഖരിച്ചത്