മാക്ട ഫെഡറേഷൻ
(മാക്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയാണ് മാക്ട ഫെഡറേഷൻ.Malayalam Cine Technicians Association Federation എന്നതിൻറെ ചുരുക്കരൂപമാണ് 'MACTA'. മലയാള സിനിമാരംഗത്തെ 19 യൂണിയനുകളുടെ കൂട്ടായ്മയാണ് മാക്ട.[അവലംബം ആവശ്യമാണ്] ഫെഡറേഷന്റെ നിലവിലുള്ള പ്രസിഡണ്ട് കാനം രാജേന്ദ്രനും, ജനറൽ സെക്രട്ടറി ടി.എം. സുകുമാരപ്പിള്ളയുമാണ്.[1]
അവലംബം
തിരുത്തുക- ↑ കേരള കൗമുദി. 2011 സെപ്റ്റംബർ 30 http://news.keralakaumudi.com/news.php?nid=407368b1aef120e260f092ca50fef052. Retrieved 2011 ഒക്ടോബർ 24.
{{cite news}}
: Check date values in:|accessdate=
and|date=
(help); Missing or empty|title=
(help)