മഹ അലി
ജോർദാനിയൻ രാഷ്ട്രീയ പ്രവർത്തകയും വ്യാവസായിക എഞ്ചിനിയറുമാണ് മഹ അലി (English: Maha Ali (Arabic: مها علي ; born 17 May 1973). ഹാഷിമിയത് കിങ്ഡം ഓഫ് ജോർദാനിന്റെ വ്യവസായ വാണിജ്യ മന്ത്രിയായിരുന്നു.[1]
മഹ അലി | |
---|---|
Minister of Industry, Trade and Supply | |
ഓഫീസിൽ 2 March 2015 – 1 June 2016 | |
Monarch | Abdullah II |
പ്രധാനമന്ത്രി | Abdullah Ensour |
മുൻഗാമി | Hatem Al Halawani |
പിൻഗാമി | Jawad Anani |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Maha Abdel-Rahim Ali 17 മേയ് 1973 Amman, Jordan |
രാഷ്ട്രീയ കക്ഷി | Independent |
അൽമ മേറ്റർ | University of Jordan German Jordanian University |
ആദ്യകാല ജീവിതം, വിദ്യാഭ്യാസം
തിരുത്തുക1973 മെയ് 17ന് ജോർദാനിലെ അമ്മാനിൽ ജനിച്ചു[2]. പ്രമുഖ ഡോക്ടറും ജോർദാൻ സായുധ സൈന്യത്തിലെ റിട്ടേർഡ് ജനറലുമാണ് അവരുടെ പിതാവ്. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകൾ സംസാരിക്കും. ജോർദാൻ സർവ്വകലാശാലയിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനിയറിങ്ങിൽ ബിഎസ്‌സി ബിരുദം നേടി. സ്വിറ്റ്‌സർലൻഡിലെ വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ നിന്ന് ഡിപ്ലോമ നേടി. ജർമ്മൻ ജോർദാനിയൻ സർവ്വകലാശാലയിൽ നിന്ന് എംബിഎ ബിരുദം നേടി.[2]
അവലംബം
തിരുത്തുക- ↑ "Cabinet reshuffle sees five ministers in, four out". Jordan Times. Retrieved 12 January 2016.
- ↑ 2.0 2.1 "Resume - Maha Ali" (PDF). MIT Jordan. Archived from the original (PDF) on 2016-03-04. Retrieved 12 January 2016.