മഹൗണിയ വുഡ്ബറിയാന

ചെടിയുടെ ഇനം

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ മഹൗണിയായിലെ ഒരു വർഗ്ഗമാണ് മഹൗണിയ വുഡ്ബറിയാന - Machaonia woodburyana (ആൽഫിലെറില്ലോ - Alfilerillo). അമേരിക്കയിലെ വെർജിൻ ദ്വീപിലും കരീബിയനിലെ വെർജിൻ ദ്വീപിലുമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. അമേരിക്കയിലെ സെന്റ് ജോൺ ദ്വീപിലാണ് ഇവ സർവ്വസാധാരണമായി കാണുന്നത്.[1]. ഉഷ്‌ണമേഖലയിലോ ഉഷ്‌ണമേഖലയോട്‌ അടുത്ത്‌ കിടക്കുന്ന പ്രദേശങ്ങളിലോ വരണ്ട കാടുകളിലോ ഇവ കാണുന്നു. ആവാസവ്യവസ്ഥയിൽ ഇവ ഗുരുതര വംശനാശം നേരിടുന്നു.

മഹൗണിയ വുഡ്ബറിയാന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. woodburyana
Binomial name
Machaonia woodburyana
Acev.-Rodr.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മഹൗണിയ_വുഡ്ബറിയാന&oldid=3928116" എന്ന താളിൽനിന്ന് ശേഖരിച്ചത്