മഹേന്ദ്ര കപൂർ
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(January 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മഹേന്ദ്ര കപൂർ.പ്രശസ്തനായ ഇന്ത്യൻ പിന്നണി ഗായകൻ. (9 January 1934 – 27 September 2008).അഞ്ചു പതിറ്റാണ്ട് നീണ്ട സംഗീത സപര്യക്കിടയിൽ വിവിധ ഭാഷകളിലായി 2500 നടുത്ത് ഗാനങ്ങൾ പാടിയിട്ടുണ്ട്.'ചലൊ എക് ബാർ ഫിർ സെ അജ്നബി ബൻ ജായെ ഹം ദോനോം(ഗുംറാഹ്)',നീലെ ഗഗൻ കെ തലെ (ഹംറാസ്) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ജനപ്രിയ ഗാനങ്ങളാണ്.
Mahendra Kapoor | |
---|---|
ജനനം | 9 ജനുവരി 1934 |
ഉത്ഭവം | Amritsar, India |
മരണം | 27 സെപ്റ്റംബർ 2008 Mumbai, Maharashtra, India | (പ്രായം 74)
വിഭാഗങ്ങൾ | Playback singing |
തൊഴിൽ(കൾ) | Playback singer |
ഉപകരണ(ങ്ങൾ) | Vocalist |
വർഷങ്ങളായി സജീവം | 1956–1999 |