മഹിന്ദ രാജപക്‌സെ

ശ്രീലങ്കൻ പ്രധാനമന്ത്രി

മഹിന്ദ രാജപക്സെ എന്നറിയപ്പെടുന്ന പേർസി മഹേന്ദ്ര രാജപക്സെ (ജനനം: നവംബർ 18 1945) ശ്രീലങ്കയുടെ മുൻപ്രസിഡണ്ടും, ശ്രീലങ്കൻ സായുധസേനയുടെ സർവസൈന്യാധിപനുമായിരുന്നു. ഒരു അഭിഭാഷകൻ കൂടിയായ രാജപക്സെ 1970-ൽ ആദ്യമായി ശ്രീലങ്കൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 ഏപ്രിൽ 6 മുതൽ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2005-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രധാനമന്ത്രി പദം രാജി വെച്ചു. ആ തെരഞ്ഞെടുപ്പിൽ ജയിച്ച 2005 നവംബർ 19-ന്‌ ശ്രീലങ്കയുടെ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു. 2010 ജനുവരി 27-ന്‌ ശ്രീലങ്കൻ പ്രസിഡൻറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു[1]. 2009 സെപ്റ്റംബർ 6-ന് കൊളൊംബോ സർവകലാശാല അദ്ദേഹത്തിനു ഡോക്ടറേറ്റ് ബിരുദം നൽകുകയുണ്ടായി[2]. ഇദ്ദേഹം 2015-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്തിനെത്തുടർന്ന് 2015 ജനുവരി 8-ന് സ്ഥാനമൊഴിഞ്ഞു. 2020 ഓഗസ്റ്റ് 5ന് നടന്ന തെരഞ്ഞെടുപ്പി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.[3][4]

Percy Mahendra Rajapaksa
මහින්ද රාජපක්ෂ
മഹിന്ദ രാജപക്‌സെ

നിലവിൽ
അധികാരമേറ്റത്
19 November 2005
പ്രധാനമന്ത്രി Ratnasiri Wickremanayake
മുൻഗാമി Chandrika Kumaratunga

പദവിയിൽ
6 April 2004 – 19 November 2005
പ്രസിഡന്റ് Chandrika Kumaratunga
മുൻഗാമി Ranil Wickremasinghe
പിൻഗാമി Ratnasiri Wickremanayake

ജനനം (1945-11-18) 18 നവംബർ 1945  (78 വയസ്സ്)
Madamulana, Hambantota, British Ceylon
രാഷ്ട്രീയകക്ഷി UPFA (SLFP)
ജീവിതപങ്കാളി Shiranthi Rajapaksa (nee Wickremesinghe)
മക്കൾ Namal, Yoshitha and Rohitha
തൊഴിൽ Attorney
മതം Buddhist

അവലംബം തിരുത്തുക

  1. (BBC)
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-04-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-27.
  3. title=മഹിന്ദ രാജപക്സെയ്ക്ക് നാലാമൂഴം|മാതൃഭൂമി-8 ഓഗസ്റ്റ് 2020|https://epaper.mathrubhumi.com/Home/ShareArticle?OrgId=78fbc4f1&imageview=1
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-08-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-08-08.

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

ഔദ്യോഗിക കണ്ണികൾ തിരുത്തുക

മാദ്ധ്യമ കണ്ണികൾ തിരുത്തുക

മറ്റു കണ്ണികൾ തിരുത്തുക

ഔദ്യോഗിക പദവികൾ
മുൻഗാമി President of Sri Lanka
2005–present
Incumbent
മുൻഗാമി Prime Minister of Sri Lanka
2004 – 2005
പിൻഗാമി
"https://ml.wikipedia.org/w/index.php?title=മഹിന്ദ_രാജപക്‌സെ&oldid=3982036" എന്ന താളിൽനിന്ന് ശേഖരിച്ചത്