മഹാ നഖോൺ
തായ്‍ലൻറിലെ ബാങ്കോക്കിൽ, സിലോം/സതോൻ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന അംബരചുംബിയായ ഒരു കെട്ടിടമാണ് മഹാ നഖോൺ (Thai: มหานคร). 2016 ആഗസ്റ്റിലാണ് പ്രവർത്തനമാരംഭിച്ചത്. 314.2 മീറ്റർ (1,031 അടി) ഉയരമുള്ള ഈ കെട്ടിടം തായ്‍ലാൻറിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ്. ഇതിന് ആകെ 77 നിലകളുണ്ട്.[1]
MahaNakhon | |
---|---|
പ്രമാണം:Mahanakhon Logo.svg | |
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | Complete |
തരം | Residential, retail, hotel |
സ്ഥാനം | 114 Naradhiwas Rajanagarindra Road, Bang Rak, Bangkok, Thailand |
നിർദ്ദേശാങ്കം | 13°43′27″N 100°31′42″E / 13.72417°N 100.52833°E |
Current tenants | Freehold |
നിർമ്മാണം ആരംഭിച്ച ദിവസം | 20 June 2011 |
പദ്ധതി അവസാനിച്ച ദിവസം | April 2016 |
Opening | 29 August 2016 |
ഉടമസ്ഥത | Pace Development Corporation Plc. |
Height | |
മേൽക്കൂര | 314 മീ (1,030 അടി) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 77 |
തറ വിസ്തീർണ്ണം | 150,000 m2 (1,600,000 sq ft) |
രൂപകൽപ്പനയും നിർമ്മാണവും | |
Developer | Pace Development |
അവലംബം
തിരുത്തുക- ↑ CTBUH (4 May 2016). "MahaNakhon, Thailand's Tallest Building Completes". Skyscraper Center/CTBUH. Archived from the original on 2016-05-09. Retrieved 4 May 2016.