മഹാരാജപുരം വിശ്വനാഥയ്യർ
ഇന്ത്യൻ പാട്ടുകാരി
കർണ്ണാടക സംഗീതത്തിലെ പ്രമുഖ[1] വാഗ്ഗേയകാരന്മാരിലൊരാളായ മഹാരാജപുരം വിശ്വനാഥ അയ്യർ (1896–1970) തമിഴ്നാട്ടിലെ മഹാരാജപുരത്ത് ജനിച്ചു.ഗായകനായ രാമ അയ്യരായിരുന്നു പിതാവ്. സംഗീതകലാനിധി സംഗീതഭൂപതി എന്നീ ബഹുമതികൾ അദ്ദേഹത്തിനു സമ്മാനിക്കപ്പെട്ടിട്ടുണ്ട്.
മഹാരാജപുരം വിശ്വനാഥയ്യർ | |
---|---|
ജനനം | 1896 |
ഉത്ഭവം | ചെന്നൈ, ഇന്ത്യ |
മരണം | 1970 (aged 74) |
വിഭാഗങ്ങൾ | Indian Classical Music |
തൊഴിൽ(കൾ) | Classical വോക്കൽ |
വർഷങ്ങളായി സജീവം | 1911–1966 |
അദ്ദേഹത്തിന്റെപ്രമുഖ ശിഷ്യന്മാരിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ,മന്നാർകുടി സാംബശിവഭാഗവതർ,പുത്രനായ മഹാരാജപുരം സന്താനം എന്നിവർഉൾപ്പെടുന്നു.[2]
ചലച്ചിത്രം
തിരുത്തുകഅദ്ദേഹം അഭിനയിച്ച ഒരു തമിഴ് സിനിമയാണ് ഭക്തനന്ദനാർ .1935 ജനുവരി 1 നു ഈ ചിത്രം പ്രദർശനം തുടങ്ങി.