മഹാഭാരത പര്യടനം ഭാരതദർശനം: പുനർവായന

പ്രൊഫ. തുറവൂർ വിശ്വംഭരൻ രചിച്ച വൈദികസാഹിത്യ കൃതിയാണ് മഹാഭാരത പര്യടനം ഭാരതദർശനം: പുനർവായന. 2011 ലെ വൈദികസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ. നമ്പൂതിരി എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]

മഹാഭാരത പര്യടനം ഭാരതദർശനം: പുനർവായന
കർത്താവ്പ്രൊഫ. തുറവൂർ വിശ്വംഭരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംവൈദികസാഹിത്യം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി കെ.ആർ. നമ്പൂതിരി എൻഡോവ്മെന്റ് അവാർഡ് 2011

ഉള്ളടക്കം തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2011

അവലംബം തിരുത്തുക

  1. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf