മഹാപരിനിർവാൺ എക്സ്പ്രസ്സ്

ബൗദ്ധ തീർത്ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഓടുന്ന ഇന്ത്യയിലെ ഒരു വിനോദസഞ്ചാര തീവണ്ടിയാണ് മഹാപരിനിർവാൺ എക്സ്പ്രസ്സ് (ഇംഗ്ലീഷ്: Mahaparinirvan Express). 2007 മാർച്ച് 28 നാണ് ഈ ട്രെയിൻ ഐആർസിറ്റിസി പുറത്തിറക്കിയത്. 8 ദിനങ്ങളും/7 രാത്രികളും നീളമുള്ള തീർത്ഥാടനയാത്രയിൽ വടക്കേ ഇന്ത്യയിലെ പ്രധാന ബുദ്ധമതകേന്ദ്രങ്ങളിലൂടെ ഈ തീവണ്ടി കടന്നുപോകുന്നു.

മഹാപരിനിർവാൺ എക്സ്പ്രസ്സ്
Mahaparinirvan Express
महापरिनिर्वाण एक्सप्रेस
Manufacturerഇന്ത്യൻ റെയില്വേ
Built atഇന്റഗ്രൽ കോച്ച് ഫാക്ടറി, ചെന്നൈ
Family nameആഡംബര തീവണ്ടി
Constructed2007
Entered service2007
Operatorഇന്ത്യൻ റെയിൽ വേയും ഐആർസിറ്റിസിയും
Line(s) servedഹൗറ-ഗയ-ഡെൽഹി ലൈൻ

ചരിത്രം

തിരുത്തുക

ഗൗതമബുദ്ധന്റെ മഹാപരിനിർവാണവുമായി ബന്ധപ്പെട്ടാണ് തീവണ്ടിക്ക് ആ പേര് ലഭിച്ചത്. പ്രധാന ബുദ്ധമത പുണ്യകേന്ദ്രങ്ങളായ ബോധ്ഗയ, സാർനാഥ്, കുശിനഗർ, ലുംബിനി, നളന്ദ എന്നീ സ്ഥലങ്ങളെ ഈ ട്രെയിൻ ബന്ധിപ്പിക്കുന്നു

പ്രത്യേകതകൾ

തിരുത്തുക

രാജധാനി എക്സ്പർസ്സിലെ കാരിയേജുകളാണ് ഈ ട്രെയിനിലും ഉപയോഗിക്കുന്നത്. പൂർണ്ണമായും വാതാനുകൂലനം ചെയ്യപ്പെട്ട ഈ ട്രെയിനിൽ ഫസ്റ്റ് ക്ലാസ്, 2 ടയർ, 3ടയർ എന്നീ ശ്രേണികൾ ലഭ്യമാണ്.

  1. http://www.indianrail.gov.in/luxury_Train.html
  2. http://articles.timesofindia.indiatimes.com/2007-03-13/patna/27878371_1_buddhist-pilgrims-irctc-rajgir Archived 2013-12-30 at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക