മഹാജംബ നദി വടക്കൻ മഡഗാസ്കറിലൂടെ ഒഴുകുന്ന ഒരു നദിയാണ്. അങ്കാറാഫാൻറ്സിക്ക ദേശീയോദ്യാനത്തിലൂടെയാണ് ഇത് ഒഴുകുന്നത്. കണ്ടൽക്കാടുകളാൽ വലയം ചെയ്യപ്പെട്ടതാണ് ഈ നദി.[1]

വടക്കൻ മഡഗാസ്കറിലെ അഴിമുഖങ്ങൾ. നദികൾ ഇടത്തുനിന്ന് വലത്തോട്ട് : ബെറ്റ്സിബോക്ക, മഹാജംബ, സോഫിയ.
  1. Bradt, Hilary (17 May 2011). Madagascar: The Bradt Travel Guide. Bradt Travel Guides. p. 82. ISBN 978-1-84162-341-2. Retrieved 8 January 2013.
"https://ml.wikipedia.org/w/index.php?title=മഹാജംബ_നദി&oldid=3949796" എന്ന താളിൽനിന്ന് ശേഖരിച്ചത്