മസാല പൂരി
ഒരു ഇന്ത്യൻ ലഘുഭക്ഷണമായ മസാല പൂരി കർണാടക , തമിഴ്നാട് , തെലുങ്കാന , ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വളരെ പ്രശസ്തമാണ്.[1] സാധാരണ മസാലചേർത്തതാണെങ്കിലും, മധുരം ചേർത്തും ഉപയോഗിക്കാറുണ്ട്.[2]
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | Karnataka, India |
പ്രദേശം/രാജ്യം | Karnataka, Tamil Nadu, Uttar Pradesh |
വിഭവത്തിന്റെ വിവരണം | |
പ്രധാന ചേരുവ(കൾ) | Puri, sev, onion, tomato, chili powder, green peas and coriander leaves |
വ്യതിയാനങ്ങൾ | Dahi-masala puri |
ചിത്രശാല
തിരുത്തുക-
മസാല പുരി ഒരു തെരുവ് കച്ചവടക്കാരൻ തയ്യാറാക്കുന്നു
-
ഒരു പ്ലേറ്റ് മസാല പുരി
-
മസാല പുരി ഒരു തെരുവ് കച്ചവടക്കാരൻ തയ്യാറാക്കിയത്
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ GR, Prajna (4 April 2015). "With some spice and nostalgia". Deccan Herald. Retrieved 18 September 2015.
- ↑ Natarajan, Deepa (11 December 2009). "Time to go chaating". Deccan Herald. Retrieved 18 September 2015.