മഴവെള്ള സംഭരണം

മഴവെള്ളം ഒഴുകിപ്പോവാതെ ശേഖരിച്ച് പുനരുപയോഗിക്കുന്നതിനുള്ള പ്രവർത്തനമാണ് മഴവെള്ളക്കൊയ്ത്ത്. മഴവെള്ളക്കൊയ്ത്തിന് നിരവധി മാർഗ്ഗങ്ങൾ അവലംബിക്കാറുണ്ട്.

പുരപ്പുറത്തെ ‘മഴവെള്ളകൊയ്‌ത്ത്‌തിരുത്തുക

 
Simple Diagram to show Rainwater Harvesting

വളരെ എളുപ്പവും പ്രയോജനപ്രദവുമാണ്‌ 'പുരപ്പുറത്തെ മഴവെള്ളകൊയ്‌ത്ത്‌'. ശുദ്ധമായ മഴവെള്ളം ശേഖരിച്ച് കുടിവെള്ളമായി ഉപയോഗിക്കാം എന്ന നേട്ടമുണ്ട് [1]

സംഭരണികൾതിരുത്തുക

ആവശ്യകതയും ലഭ്യതയും അടിസ്ഥാനമാക്കി വിവിധതരം സംഭരണികൾ മഴവെള്ളം സംഭരിക്കുന്നതിന് ഉപയോഗിക്കാംഃ

  1. ഫെറോസിമന്റ് ടാങ്ക്
  2. കോൺക്രീറ്റ് ടാങ്കു്
  3. റെഡിമെയ്ഡ് ടാങ്കുകൾ
  4. വെള്ളം കിട്ടാത്ത കിണർ [2]

തടയണകൾതിരുത്തുക

 
തടയണ

ഒഴുകിപ്പോകുന്ന മഴവെള്ളം തടഞ്ഞുനിറുത്തി മണ്ണിലേക്കിറക്കുന്നതിന് തടയണകൾ സഹായിക്കുന്നു [3]

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. [1]|Mathrubhumi.com_പരിഹാരം മഴവെള്ളസംഭരണം
  2. [2]|Manoramaonline_മഴവെള്ളക്കൊയ്ത്ത്
  3. [3]|Desabhimani.com_മഴവെള്ളക്കൊയ്ത്തിന് തടയണകൾ
"https://ml.wikipedia.org/w/index.php?title=മഴവെള്ളക്കൊയ്ത്ത്&oldid=2572429" എന്ന താളിൽനിന്ന് ശേഖരിച്ചത്