കടൽ വാസിയായ ഒരു മൽസ്യമാണ് മഴവിൽ മത്തി അഥവാ Rainbow Sardine. (ശാസ്ത്രീയനാമം: Dussumieria acuta). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

Rainbow sardine
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. acuta
Binomial name
Dussumieria acuta
Synonyms
  • Dussumiera acuta Valenciennes, 1847
  • Clupea flosmaris Richardson, 1846
  • Elops javanicus Valenciennes, 1847
  • Etrumeus albulina Fowler, 1934

ശരീര ഘടന

തിരുത്തുക

20 സെന്റിമീറ്റർ വരെ നീളം വെക്കാവുന്ന ഇവയ്ക്ക് 15 സെന്റിമീറ്റർ ആണ് സാധാരണ കാണുന്ന നീളം . തിളക്കമാർന്ന നീലയും ,സ്വർണവും കലർന്ന ചെമ്പു നിറത്തിൽ ഒരു വരയും കാണാം ഇവയ്ക്കു ശരീരത്തിൽ .

കുടുംബം

തിരുത്തുക

ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

  • Froese, Rainer, and Daniel Pauly, eds. (2006). "Dussumieria acuta" in ഫിഷ്ബേസ്. June 2006 version.
  • Whitehead, P.J.P., 1985. FAO Species Catalogue. Vol. 7. Clupeoid fishes of the world (suborder Clupeioidei). An annotated and illustrated catalogue of the herrings, sardines, pilchards, sprats, shads, anchovies and wolf-herrings. FAO Fish. Synop. 125(7/1):1-303. Rome: FAO. (Ref. 188)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=മഴവിൽ_മത്തി&oldid=2487057" എന്ന താളിൽനിന്ന് ശേഖരിച്ചത്