കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം നേടിയ തമിഴ് സാഹിത്യകാരിയാണ് മേരി ഫ്ളോറ എന്ന മലർവതി. മൂന്നു നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

കന്യാകുമാരി തക്കല വെള്ളികോട് മുളകുമൂട് സ്വദേശിയാണ്. എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിച്ചെങ്കിലും പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ തമിഴിൽ ബിരുദം നേടി. [1]

കൃതികൾ തിരുത്തുക

  • കാത്തിരുന്ത കറുപ്പയ്യ
  • തൂപ്പുക്കാരി
  • അനൽ

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://www.deshabhimani.com/newscontent.php?id=395208

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മലർവതി&oldid=1887957" എന്ന താളിൽനിന്ന് ശേഖരിച്ചത്