മല്ലു സ്വരാജ്യം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത

ആന്ധ്രാപ്രദേശിൽ നിന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അംഗവും സ്വാതന്ത്ര്യസമരപ്രവർത്തകയുമാണ് മല്ലു സ്വരാജ്യം. തെലുങ്കാന സമരത്തിൽ വനിതകളുടെ സേനയെ നയിച്ച് ഗറില്ലാ യുദ്ധത്തിനു നേതൃത്വം നൽകിയവരിൽ ഒരാൾ കൂടിയായിരുന്നു മല്ലു സ്വരാജ്യം. തെലുങ്കാന സമരത്തിൽ പങ്കെടുത്ത മല്ലുവിനെ പിടിച്ചുകൊടുക്കുന്നതിന് സർക്കാർ പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മല്ലു സ്വരാജ്യം
മുൻ ലോക്സഭാംഗം
വ്യക്തിഗത വിവരണം
ജനനം1931 (വയസ്സ് 89–90)
സൂര്യാപേട്ട്, നൽഗൊണ്ട, ആന്ധ്രാപ്രദേശ്, ഇന്ത്യ
രാഷ്ട്രീയ പാർട്ടിസി.പി.ഐ.(എം)
പങ്കാളി(കൾ)മല്ലു വെങ്കിട്ട നരസിംഹ റെഡ്ഢി
മക്കൾമല്ലു ഗൗതം റെഡ്ഢി
മല്ലു നാഗാർജ്ജുൻ റെഡ്ഢി
വസതിനൽഗൊണ്ട, ഇന്ത്യ

ആദ്യകാല ജീവിതംതിരുത്തുക

ആന്ധ്രാപ്രദേശിലെ നൽഗൊണ്ട ജില്ലയിൽ 1931 ലാണ് മല്ലു ജനിച്ചത്. ഒരു ജന്മി കുടുംബത്തിലായിരുന്നു അവർ ജനിച്ചത്.[1]

രാഷ്ട്രീയ ജീവിതംതിരുത്തുക

അവലംബംതിരുത്തുക

  1. "ദ പയനീയേഴ്സ്:മല്ലു സ്വരാജ്യം". ഫ്രണ്ട്ലൈൻ. മേയ്-2008. ശേഖരിച്ചത് 22-ജനുവരി-2014. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=മല്ലു_സ്വരാജ്യം&oldid=1907885" എന്ന താളിൽനിന്ന് ശേഖരിച്ചത്