മലബാർ പാറക്കൂരി
കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യമാണ് മലബാർ പാറക്കൂരി.[1] ആറളം വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്നുമാണ് ഈ മത്സ്യത്തെ കിട്ടിയിട്ടുള്ളത്.[2]
മലബാർ പാറക്കൂരി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | |
Family: | |
Subfamily: | |
Tribe: | Glyptothoracini de Pinna, 1996
|
Genus: | Glyptothorax Blyth, 1860
|
Species | |
Glyptothorax malabarensis |