മലപ്പേരുർ പാറ
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
കൊല്ലം ജില്ലയിലെ ചടയംമംഗലം താലുക്കിലെ അഞ്ചൽ ഗ്രമപഞ്ചായത്തിനോട് ചേർന്ന്കിടക്കുന്ന ഗ്രമപഞ്ചായത്താണ് ഇട്ടിവ ഗ്രമപഞ്ചായത്ത്.അവിടെ സ്ഥിതിചെയ്യുന്ന പാറയാണ് മലപ്പേരുർ പാറ. ഇതിനോട്ചേർന്ന് മുന്നിലായി ഒരുഅംബലം ഉണ്ട്. .ശിവനാണ് അവിടെത്തെ പ്രതിഷ്ഠ്. അവിടെ ശിവ രാത്രിയുടെഅന്നല്ല. ഉത്സവം നടക്കുന്നത്. ഇതിന്കാരണം ആർക്കുംവ്യകതമല്ല. അംബലത്തിന്റെ പുറകിലായി പാറ സ്ഥിതിചെയ്യുന്നവശത്തിലുടെ ഒഴുകുന്ന ഇത്തിക്കരയാറാ ഒഴുകുന്നുണ്ട്.. ഈ ഗ്രാമത്തിലെ മുഖ്യന നദിയാണ് ഇത്തിക്കരയാർ . ഈ പാറെ സംരക്ഷികാനും .ഇത് വിനോദകേന്ദ്രമാക്കാനും പലരും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇവിടെ എത്താൻപ്രധാനമായും രണ്ട് വഴികൾഉണ്ട് ആയുർ വഴി പിന്നെ അഞ്ചൽവഴി ഇവിടെഎത്താം