മരാന്റേസീ സസ്യകുടുംബത്തിലെ ഒരു സസ്യമാണ് കാട്ടുകൂവ, കൂക്കില എന്നെല്ലാം അറിയപ്പെടുന്ന മലങ്കൂവ. ഇന്ത്യ, ശ്രീലങ്ക, ആൻഡമാൻ ദ്വീപുകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. [1] [2] ഇന്ത്യാനന്തസ് ജനുസിലെ ഏക സ്പീഷിസ് ആണ് മലങ്കൂവ.

മലങ്കൂവ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
ക്ലാഡ്: Commelinids
Order: Zingiberales
Family: Marantaceae
Genus: Indianthus
Suksathan & Borchs
Species:
I. virgatus
Binomial name
Indianthus virgatus
(Roxb.) Suksathan & Borchs
"https://ml.wikipedia.org/w/index.php?title=മലങ്കൂവ&oldid=4091653" എന്ന താളിൽനിന്ന് ശേഖരിച്ചത്