മലങ്കുരുവി
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മലങ്കുരുവി. (ശാസ്ത്രീയനാമം: Symplocos macrophylla). 10 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1100 മീറ്ററിനും 2000 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. ചിക്മഗളൂർ മുതൽ ശ്രീലങ്ക വരെയുള്ള പ്രദേശത്ത് കാണപ്പെടുന്നു.[1]
മലങ്കുരുവി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. macrophylla
|
Binomial name | |
Symplocos macrophylla. ssp. macrophylla Wall. ex DC
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-08.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.botanyvn.com/cnt.asp?param=edir&v=Symplocos%20macrophylla&list=species&lg=en
വിക്കിസ്പീഷിസിൽ Symplocos macrophylla എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Symplocos macrophylla എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.