സിറിയൻ ഒളിമ്പിത് കായികതാരമാണ് മലക് അൽ നസീർ (English: Malak El-Nasser (അറബി: ملك الناصر).

മലക് അൽ നസീർ
വ്യക്തിവിവരങ്ങൾ
പേര്ملك الناصر
National team Syria
ജനനം (1954-01-19) ജനുവരി 19, 1954  (70 വയസ്സ്)
Sport
രാജ്യം Syria
കായികയിനംAthletics
Updated on 17 July 2017.

1972ൽ മ്യൂനിച്ചിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ സിറിയയെ പ്രതിനിധീകരിച്ച് 800മീറ്റർ ഓട്ടത്തിൽ പങ്കെടുത്തു[1]. ഒളിമ്പിക്‌സിൽ പങ്കെടുത്ത സിറിയയിലെ ആദ്യത്തെ വനിതാ കായിക താരമാണ് മലക് അൽ നസീർ..[2][3]


  1. "Malak El-Nasser". Sports-Reference.com. Sports Reference LLC. Retrieved 17 July 2017.
  2. "Syria". Sports-Reference.com. Sports Reference LLC. Retrieved 17 July 2017.
  3. "مشاركة سورية ضئيلة في اولمبياد 2008". www.middle-east-online.com (in അറബിക്). 25 July 2008. Retrieved 17 July 2017.
"https://ml.wikipedia.org/w/index.php?title=മലക്_അൽ_നസീർ&oldid=3701976" എന്ന താളിൽനിന്ന് ശേഖരിച്ചത്