ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് മലംതെള്ളി. (ശാസ്ത്രീയനാമം: Goniothalamus wightii). 7 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 600 മുതൽ 1500 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] തിരുവനന്തപുരത്തെ ബോണക്കാട് മലകളിൽ കണ്ടുവരുന്ന മലംതെള്ളിയിൽ നിന്നും പലവിധ ഔഷധഗുണമുള്ള സംയുക്തങ്ങളും വേർതിരിച്ചിട്ടുണ്ട്. [2]

മലംതെള്ളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
G. wightii
Binomial name
Goniothalamus wightii
Hook.f. & Thomson
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-05-13.
  2. http://nopr.niscair.res.in/bitstream/123456789/7140/1/IJCB%2049B%281%29%20112-114.pdf

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മലംതെള്ളി&oldid=3929882" എന്ന താളിൽനിന്ന് ശേഖരിച്ചത്