മറിയ സവിനോവ
റഷ്യക്കാരിയായ ഒരു മുൻ ഹ്രസ്വദൂര ഓട്ടക്കാരിയാണ് മറിയ സവിനോവ അഥവാ മറിയ സെർജിയെവ്ന സാവിനോവ ഇംഗ്ലീഷ് :Mariya Sergeyevna Savinova (Russian: Мария Сергеевна Савинова; ( ജനനം 13 August 1985) 800 മീറ്റർ ഹ്രസ്വദൂര ഓട്ടത്തിലാണ് മറിയ പ്രത്യേകം മത്സരിക്കുന്നത്. 2017 ൽ ഉത്തേജക മരുന്നു കഴിച്ചതിൽ കുറ്റക്കാരിയെന്നു കണ്ടതിനെ തുടർന്ന് 4 വർഷത്തേക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ്.മുൻപത്തെ 3 വർഷത്തെ മത്സരഫലങ്ങൾ അസാധുവാക്കുകയും ചെയ്തു.[1]
![]() Savinova in 2012 | ||||||||||||||||||||||||||||||||||||||||||
വ്യക്തി വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പൗരത്വം | ![]() | |||||||||||||||||||||||||||||||||||||||||
ഉയരം | 1.72 m | |||||||||||||||||||||||||||||||||||||||||
ഭാരം | 60 kg | |||||||||||||||||||||||||||||||||||||||||
Sport | ||||||||||||||||||||||||||||||||||||||||||
കായികമേഖല | ഓട്ടം | |||||||||||||||||||||||||||||||||||||||||
ഇനം(ങ്ങൾ) | 800 മീറ്റർ | |||||||||||||||||||||||||||||||||||||||||
ക്ലബ് | Dynamo Sports Club | |||||||||||||||||||||||||||||||||||||||||
|