മറാഠാ മരംകൊത്തി
നാട്ടിൻപുറങ്ങളിലും കാട്ടിലും ഒരു പോലെ കണ്ടുവരാറുള്ള പക്ഷിയാണ് മറാട്ടാ മരംകൊത്തി[1][2][3][4] (ഇംഗ്ലീഷ്: Yellow Fronted Pied Woodpecker) ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളൊഴിച്ച് മറ്റ് ഭാഗങ്ങളിലെല്ലാം ഇവയെ കാണാറുണ്ട്. ചിറകുകൾ, മുതുക്, വാൽ എന്നിവയിൽ വെള്ളകുത്തുകളുണ്ട്. ആൺപക്ഷിയുടെ നെറ്റിയും തലയും മഞ്ഞ നിറവും ഉച്ചിപ്പൂവ് ചുവന്നതുമാണ്. ശരീരത്തിന്റെ അടിവശത്ത് തവിട്ട് വരകളുണ്ട്. പിടയുടെ തലയ്ക്ക് വൈക്കോലിന്റെ നിറമാണ്. വയറ്റത്ത് നടുവിലായി ചുവപ്പ് നിറവും കാണുന്നു.
മറാട്ടാ മരംകൊത്തി | |
---|---|
Male at Hodal in Faridabad District of Haryana, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Leiopicus
|
Species: | L. mahrattensis
|
Binomial name | |
Leiopicus mahrattensis (Latham, 1801)
| |
Synonyms | |
Dendrocopos mahrattensis |
ടാക്സോണമി
തിരുത്തുക1801 -ൽ ദ്വിനാമപ്രകാരം ഇഗ്ലീഷ് പക്ഷിശാസ്ത്രജ്ഞനായ ജോൺ ലൻതം മറാഠാ മരംകൊത്തിയെ ആദ്യമായി വിവരിച്ചത് പൈകസ് മഹ്രാട്ടെൻസിസ് എന്നാണ്.[5] ടാക്സോണമി കമ്മിറ്റിയായ പക്ഷിശാസ്ത്ജ്ഞരുടെ യൂണിയൻ ലെയോപൈകസ്, ഡെൻട്രോകോപ്റ്റസ് എന്നീ ജീനസുകളെ സംയോജിപ്പിച്ച് വലിയ ഡെൻട്രോപൈകസ് ജീസസിലേയ്ക്ക് മാറ്റി.[6] ചില വർഗ്ഗീകരണ ശാസ്ത്രജ്ഞന്മാർ ഇതിനെ ഡെൻട്രോകോപോസ് ജീനസിലേയ്ക്ക് മാറ്റുകയുണ്ടായി.
അവലംബം
തിരുത്തുക- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 499–500. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Latham, John (1801). Supplementum indicis ornithologici sive systematis ornithologiae (in Latin). London: Leigh & Sotheby. p. xxxi.
- ↑ Sangster, G.; et al. (2016). "Taxonomic recommendations for Western Palearctic birds: 11th report". Ibis. 158 (1): 206–212. doi:10.1111/ibi.12322. open access publication – free to read