മറാഗ്ഗെഹ് ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ മറാഗെ കൗണ്ടിയിലെ ഒരു നഗരവും അതിൻറെ തലസ്ഥാനവുമാണ്. സൂഫി ചായ് നദിയുടെ തീരത്താണ് മറാഗെ സ്ഥിതിചെയ്യുന്നത്. അസർബൈജാനിയിലും പേർഷ്യനിലും ഒരുപോലെ പ്രാവീണ്യമുള്ള ഇറാനിയൻ അസർബൈജാനികളാണ് ഈ നഗരത്തിലെ ജനസംഖ്യയിൽ ഭൂരിപക്ഷവും. വടക്കുപടിഞ്ഞാറൻ ഇറാനിലെ ഏറ്റവും വലിയ നഗരമായ തബ്രിസിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ (81 മൈൽ) അകലെയാണ് ഈ നഗരം.

മറാഗ്ഗെഹ്

ماراغا
مراغه
City
Skyline of മറാഗ്ഗെഹ്
മറാഗ്ഗെഹ് is located in Iran
മറാഗ്ഗെഹ്
മറാഗ്ഗെഹ്
Coordinates: 37°23′21″N 46°14′15″E / 37.38917°N 46.23750°E / 37.38917; 46.23750
CountryIran
ProvinceEast Azerbaijan
CountyMaragheh
BakhshCentral
ഭരണസമ്പ്രദായം
 • MayorMohamadreza Ahmadi[1]
 • ParliamentHosseinzadeh
ജനസംഖ്യ
 (2016 Census)
 • നഗരപ്രദേശം
175,255 [2]
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
വെബ്സൈറ്റ്http://www.maraghe.com/

അവലംബം തിരുത്തുക

  1. "شهردار مراغه". Archived from the original on 2011-02-03.
  2. "Statistical Center of Iran > Home".
"https://ml.wikipedia.org/w/index.php?title=മറാഗ്ഗെഹ്&oldid=3823222" എന്ന താളിൽനിന്ന് ശേഖരിച്ചത്